തിരുവനന്തപുരം NCP യുവജന പ്രസ്ഥാനത്തിൽ നിന്നും കൂട്ടരാജി വിദ്യാർത്ഥി പ്രസ്ഥാനം ജില്ലാ പ്രസിഡന്റ് അജു കെ മധു, ജില്ലാ വൈസ് പ്രസിഡന്റ് ആദിത്യ, ജില്ലാ സെക്രട്ടറി ജാസ്മിൻ, ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു, ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ, യുവജന സംഘടന ജില്ലാ സെക്രട്ടറി മുനീർ പനമൂട്ടിൽ തുടങ്ങിയ യുവജന നേതാക്കന്മാരാണ് രാജി വെക്കുന്നത്.
ഗ്രൂപ്പ് തർക്കമാണ് രാജിക്കു മുന്നോട്ടുവെച്ച ഘടകം എന്നാണ് NSC ജില്ലാ പ്രസിഡന്റ് അജു കെ മധു അറിയിച്ചത്.