ദേശീയ കോർഡിനേറ്റർ ആയി ഷാജഹാൻ രാജധാനി (കൊല്ലം), ആരോഗ്യ വിഭാഗം ദേശീയ കോർഡിനേറ്ററായി ഡോ. എ പി മുഹമ്മദ് (ആലപ്പുഴ), സംസ്ഥാന കോർഡിനേറ്ററായി സക്കീർ ഒതലൂർ(മലപ്പുറം), പരിസ്ഥിതി കോർഡിനേറ്ററായി സമീർ സിദ്ധീഖി (എറണാകുളം), വനിത വിങ് കോർഡിനേറ്ററായി ഷീജ നൗഷാദ് (ഇടുക്കി), വിദ്യാഭ്യാസ വിഭാഗം കോർഡിനേറ്ററായി എം കെ മുഹമ്മദ് ഷാഫി(തൃശൂർ), അസിസ്റ്റന്റ് കോർഡിനേറ്റർമാരായി അനിത സിദ്ധാർഥ് (ആലപ്പുഴ), രാജേഷ് ജോസഫ്(കോഴിക്കോട് )എന്നിവരെ യോഗം തെരെഞ്ഞെടുത്തു.